-
ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക
- (തടിക്കഷണങ്ങളേയോ തുണിക്കഷണങ്ങളേയോ മറ്റോ തമ്മിൽ) കൂട്ടിച്ചേർക്കുക
-
എക്കുക
- കുന്നിക്കുക
- ഉയരുക, പന്തുപോലെ കുതിച്ചു പൊങ്ങുക, പൊന്തുക
- എത്തിവലിയുക, കുന്തിച്ചുനിൽക്കുക
- ഞെട്ടിപ്പിൻവാങ്ങുക
- നാറുക
-
ഏകക
- തനിച്ചുള്ള, ഒറ്റയായ, ഏകമായ
- അനന്യമായ, അതുതന്നെയായ
-
ഏകാകി
- താനേയുള്ളവൻ, ഒറ്റയ്ക്കുള്ളവൻ, വേറാരും കൂടെയില്ലാത്തവൻ, ഏകൻ. (സ്ത്രീ.) ഏകാകിനി
-
ഏകുക
- പറയുക
- നൽകുക, കൊടുക്കുക
- ആജ്ഞാപിക്കുക, കൽപ്പിക്കുക, നിയോഗിക്കുക, നിർദേശിക്കുക
- അനുജ്ഞനൽകുക, സമ്മതിക്കുക
- പ്രതിജ്ഞചെയ്യുക
-
ഏകൈക
- ഓരോന്നായ, ഓരോന്നോരോന്നായിട്ടുള്ള, ഓരോരോ
-
ഏക്കുക, ഏയ്-
- ഒരു അനുപ്രയോഗം, വിനയം, അനുനയം, ഉപചാരം, സംഭാവ്യത ഇത്യർഥങ്ങളിൽ