1. ഏകകര1

    Share screenshot
    1. ഒരുകാര്യം മാത്രം ചെയ്യുന്ന
  2. ഏകകര2

    Share screenshot
    1. ഒരുകൈ മാത്രമുള്ള
    2. ഒരു രശ്മിമാത്രമുള്ള
  3. ഏകഗുരു

    Share screenshot
    1. ഒരേ ഗുരുവുള്ള, ഒരേ ഗുരുവിൽനിന്നു പഠിക്കുന്ന
  4. ഏകാഗ്ര

    Share screenshot
    1. ഒന്നിൽ (ഉറപ്പിച്ച) അഗ്രമുള്ള, ഒരു കാര്യത്തിൽ ഊന്നിയ മനസ്സോടുകൂടിയ
    2. പതർച്ചയില്ലാത്ത, വ്യാകുലതയില്ലാത്ത, നിശ്ചയദാർഢ്യമുള്ള
  5. ഏക്കക്കുര

    Share screenshot
    1. ഏക്കം മൂലമുള്ള കുര, ശ്വാസമ്മുട്ടൽകൊണ്ടുള്ള ചുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക