1. ഏകചക്ര1

  സം. -ചക്ര

   • വി. ഒറ്റച്ചക്രമുള്ള (സൂര്യന്‍റെ രഥത്തിനെന്നപോലെ) "ഏകചക്രം നോക്കുക"
   • വി. ഒരേ രാജാവിനാല്‍ ഭരിക്കപ്പെടുന്ന
 2. ഏകചക്ര2

  സം. -ചക്രാ

   • നാ. കീചകന്മാരുടെ ഒരു പട്ടണം, അരക്കില്ലത്തുനിന്ന് രക്ഷപ്പെട്ട പാണ്ഡവന്മാര്‍ അജ്ഞാതവാസം അനുഷ്ഠിച്ച ഒരു ജനപദം
X