1. ഏകചര

    Share screenshot
    1. ഒറ്റതിരിഞ്ഞു സഞ്ചരിക്കുന്ന, തനിച്ചു ജീവിക്കുന്ന, ഏകാന്തവാസം ചെയ്യുന്ന
    2. ഒരുമിച്ചു സഞ്ചരിക്കുന്ന, ഒരേസമയത്തു സഞ്ചരിക്കുന്ന
  2. ഏകചാരി

    Share screenshot
    1. ഒറ്റയ്ക്കു സഞ്ചരിക്കുന്നവൻ
    2. ഒരു പ്രത്യേക ബുദ്ധൻ
    3. പതിനാറുതരം എലികളിൽ ഒരിനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക