1. ഏകജന്‍

    സം. ഏക-ജ

      • നാ. ഒരേ അച്ഛനമ്മമാര്‍ക്കു പിറന്ന സഹോദരന്‍
      • നാ. ഒറ്റമകന്‍, സഹോദരനില്ലാത്തവന്‍
X