1. ഏകത

  സം. -താ

   • നാ. ഏകത്വം, ഐക്യം, ഒരുമിപ്പ്, ഒരുമ
   • നാ. ഒന്നെന്നുള്ള സ്ഥിതി
 2. ഏകത:

  സം. ഏക-ത:

   • അവ്യ. ഒരു വശത്തുനിന്ന്, ഒരുവശത്ത്
   • അവ്യ. ഒറ്റയ്ക്ക്
 3. ഏകദാ

  സം.

   • അവ്യ. ഒരിക്കല്‍, ഒരുസമയം
   • അവ്യ. അതേസമയത്ത്, പെട്ടെന്ന്
 4. ഏകധാ

  സം.

   • അവ്യ. ഒരേ പ്രകാരത്തില്‍, ഒരേ തരത്തില്‍
   • അവ്യ. ഒരുമിച്ച്
   • അവ്യ. ഒറ്റയ്ക്ക്, ഒറ്റയായി
X