1. ഏടാകൂടം

  ഏടാ-കൂടം

   • നാ. ദുര്‍ഘടം, തടസ്സം, വൈഷമ്യം
   • നാ. അപകടം, കുഴപ്പം, വയ്യാവേലി
   • നാ. കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തി, ശല്യം, ഉപദ്രവം
   • നാ. അലങ്കോലം, താറുമാറ്. ഏടാകൂടത്തം = ഏടാകൂടം
X