1. എടി, എടീ

    Share screenshot
    1. എടാ എന്നതിൻറെ സ്ത്രീലിംഗരൂപം, സംബോധന
    2. സ്ത്രീകളെ നിന്ദയോടെ അഭിസംബോധനചെയ്യുമ്പോൾ പ്രയോഗിക്കുന്ന പദം
  2. ഏടി

    Share screenshot
    1. കടൽപ്പന്നി
  3. ഏഡീ

    Share screenshot
    1. പെണ്ണാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക