1. ഐകകണ്ഠ്യം

    സം.

      • നാ. അഭിപ്രായഭേദമില്ലായ്മ, അഭിപ്രായൈക്യം, ഐകകണ്ഠ്യേന = ഏകകണ്ഠമായി, ഒരേസ്വരത്തില്‍ എല്ലാവരുംചേര്‍ന്ന്, ഒരേമനസ്സായി
X