1. ഐകാഗാരികന്‍

    സം. <ഏക-അഗാര

      • നാ. ഒരു വീടു മാത്രമുള്ള ആള്‍
      • നാ. ഒറ്റതിരിഞ്ഞിരിക്കുന്ന വീട്ടിനെ ലക്ഷ്യമാക്കുന്നവന്‍, ഭവനഭേദനം ചെയ്യുന്നവന്‍, കള്ളന്‍
X