1. ഒച്ചയടപ്പ്

    ഒച്ച-അടപ്പ്

      • നാ. തൊണ്ടയടപ്പ്, ജലദോഷംകൊണ്ടോ വികാരാധിക്യംകൊണ്ടോ ഉച്ചത്തില്‍ സംസാരിച്ചതുകൊണ്ടോ മറ്റോ ശരിയായി ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയാതിരിക്കല്‍
X