1. ഒടഞ്ഞാണം, -ണ്‍

   • നാ. ഉടഞ്ഞാണം, അരയില്‍കെട്ടുന്ന ചരട്
 2. ണ1

  ണ്-അ

   •   മലയാള അക്ഷരമാലയിലെ 15- മത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ അനുനാസികമൂര്‍ധന്യസ്വനം. "ണ്‍" എന്ന ചില്ല് ഇതിന്‍റെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
 3. ണ2

   • നാ. അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്
X