1. ഒടിച്ചുകുത്തി

   • നാ. ഒടിച്ചുകുത്തുന്ന ശാഖകളില്‍നിന്നും വളരുന്ന ചെടി
   • നാ. അരിപ്പുചെടി
   • നാ. ഒരു വള്ളിച്ചെടി
   • നാ. (ആല) സന്ദര്‍ഭത്തിനൊത്തു വമ്പുനടിക്കുകയോ താഴ്മ കാണിക്കുകയോ ചെയ്യുന്ന ആള്‍
X