1. ഒടിയന്‍1

  ഒടി-അന്‍

   • നാ. ഒടിയങ്ങ
 2. ഒടിയന്‍2

  ഒടി-അന്‍

   • നാ. ഒരു ഗിരിവര്‍ഗം
   • നാ. ഒടിവിദ്യ പ്രയോഗിക്കുന്നവന്‍, ക്ഷുദ്രക്കാരന്‍, ദുര്‍മന്ത്രവാദി
   • നാ. ഒരിനം മരുന്നു ചെടി. "ഒടിയന്‍റെ മുമ്പില്‍ മായം മറിയുക" (പഴ.)
X