1. ഒടി1

    Share screenshot
    1. "ഒടിയുക" എന്നതിൻറെ ധാതുരൂപം.
  2. ഒടി2

    Share screenshot
    1. ഒടിവ്
    2. മധ്യഭാഗം, നടുവ്, അര
    3. (ഉദരഭാഗത്തുള്ള) ചുളിവ്, വലി
    4. നീണ്ടുപരന്നുകിടക്കുന്ന വയലുകളുടെ ഒരുഭാഗം, പാടശേഖരം
    5. വേട്ടക്കാരൻറെ മാടം, മരക്കവരകളിൽ കെട്ടുന്ന ചെറിയ വീട് (ഒളി)
  3. ഒടി3

    Share screenshot
    1. ഒട്ടരുടെ വിദ്യ, മന്ത്രവാദം, ഒടിവിദ്യ, മന്ത്രപ്രയോഗംകൊണ്ടു ശത്രു സംഹാരം, ഒരു ആഭിചാരകർമം
  4. ഒറ്റി

    Share screenshot
    1. തിരിച്ചെടുക്കാൻ അവകാശമുള്ളവണ്ണം പണമ്പറ്റിക്കൊണ്ടു വസ്തു അനുഭവത്തിനു വിട്ടുകൊടുക്കുന്ന ഏർപ്പാട്
  5. ഒറ്റുകൊടുക്കുക, ഒറ്റി-

    Share screenshot
    1. രഹസ്യമായി അറിവുകൊടുക്കുക, വിശ്വാസവഞ്ചന ചെയ്യുക
  6. ഓടി1

    Share screenshot
    1. ഓട്ടം നടത്തി
  7. ഓടി2

    Share screenshot
    1. തണ്ടുവലിച്ചോ, തുഴന്നോ വേഗത്തിൽ ഓടിക്കാവുന്ന വഞ്ചി, സവാരിവഞ്ചി, കളിവള്ളം
    2. കടലിൽ പോകുന്ന വലിയ വള്ളം
  8. ഓടി3

    Share screenshot
    1. ഓറ്റുന്നവൻ. താരത. മുന്നോടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക