1. ഓകന്‍1

   • വി. ഓകുള്ള (ധാന്യം)
 2. ഓകന്‍2

  സം. ഓക

   • നാ. ശൂദ്രന്‍
 3. ഓകന്‍, -ച്ചന്‍

   • നാ. കാര്യത്തിനുകൊള്ളാത്തവന്‍, പിടിപ്പില്ലാത്തവന്‍, ചുണകെട്ടവന്‍, ബുദ്ധിശൂന്യന്‍ (വ്യവഹാരഭാഷ)
X