1. ഒക്കം

    Share screenshot
    1. അരക്കെട്ട്, എളി
    2. ഒപ്പം, സമം. (പ്ര.) ഒക്കത്തുവയ്ക്കുക
  2. ഓഘം

    Share screenshot
    1. പ്രവാഹം, ഒഴുക്ക്
    2. കൂട്ടം, സമൃദ്ധി
    3. ഒരു വലിയ സംഖ്യ (നൂറായിരം സമുദ്രം ചേർന്ന സംഖ്യ)
    4. മുറുകിയ മട്ടിലുള്ള നൃത്താദികളുടെ പേര്, ഒരു താളഭേദം
    5. വാദ്യവിധികളിൽ ഒന്ന് (തത്ത്വം, അനുഗതം എന്നു മറ്റുരണ്ടും)
  3. ഓകം

    Share screenshot
    1. പക്ഷി
    2. അഭയസ്ഥാനം
    3. വീട്
  4. ഔഘം

    Share screenshot
    1. വെള്ളപ്പൊക്കം, ഒഴുക്ക്, പ്രവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക