1. ഓചാരം, -ശാരം

  <സം. ഉപചാര

   • നാ. ഉപചാരം, ഓശാരം
   • നാ. സംഭാവന, സൗജന്യം, സക്കാത്ത്, സഹായം
 2. ശരം

   • നാ. അസ്ത്രം
   • നാ. അമപ്പുല്ല്
 3. ശാരം

   • നാ. വായു
   • നാ. കാറ്റ്
   • നാ. ശബളവര്‍ണം
   • നാ. ചതുരംഗക്കളി
X