1. ഓച്ചന്‍

  പ്രാ. ഉവജ്ഝായ

   • നാ. ക്ഷേത്രങ്ങളില്‍ മദ്ദളംകൊട്ടുന്ന മാരാന്‍, 18 കുടിക്കാരില്‍ ഒരുവക
   • നാ. പിടാരിക്കോവിലില്‍ പൂജ ചെയ്യുന്ന ജാതിക്കാരന്‍
   • നാ. മടയന്‍, ബുദ്ധിശൂന്യന്‍. ഓച്ചന്‍കിടാവില = തിരുവിതാംകൂറില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു കരം. 1865-ല്‍ നിറുത്തലാക്കി
X