1. ആഡർ, ഓ-

    1. നാ.
    2. ഉത്തരവ്, കല്പന, നിർദേശം, അനുവാദം
  2. ആഡിറ്റ്, ഓ-

    1. നാ.
    2. കണക്കുപരിശോധന. ആഡിറ്റർ = കണക്കുപരിശോധിക്കുവാൻ ചുമതലപ്പെട്ട ആൾ
  3. ആണറബിൾ, ഓ-

    1. വി.
    2. ബഹുമാനപ്പെട്ട
  4. ആണററി, ഓ-

    1. വി.
    2. വേതനം പറ്റാതെ മാന്യസേവനം ചെയ്യുന്ന
  5. ആപ്പറേഷൻ, ഓ-

    1. നാ.
    2. ശസ്ത്രകിയ
  6. ആപ്പീസർ, ഓ-

    1. നാ.
    2. ഓഫീസർ, ഉദ്യോഗസ്ഥൻ
  7. ആപ്പീസ്, ഓ-

    1. നാ.
    2. കച്ചേരി, കാര്യാലയം
  8. ആഫീസർ, ഓ-

    1. നാ.
    2. ആപ്പീസർ
  9. ആഫീസ്, ഓ-

    1. നാ.
    2. ആപ്പീസ്
  10. ഇലന്ത2, ഒ-, എ-, ലന്ത

    1. നാ.
    2. ഡച്ചുകാരുടെ രാജ്യമായ ഹോളണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക