1. ഔചിത്യം

  സം.

   • നാ. ഉചിതഭാവം, ഉചിതജ്ഞത, ഒത്തനില, യോഗ്യത
   • നാ. സാഹിത്യരചനയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉചിതജ്ഞത
   • നാ. ഒരു വാക്യത്തിലെ ഒരു പദത്തിന്‍റെ വാച്യാര്‍ഥനിര്‍ണയത്തിനു സഹായിക്കുന്ന സാഹചര്യങ്ങളില്‍ ഒന്ന്, പദത്തിന്‍റെ സന്ദര്‍ഭാനുഗുണത്വം, ചേര്‍ച്ച
X