-
ഒടിവ്
- ഒടിയൽ, ഒടിഞ്ഞ അവസ്ഥ, ഭംഗം
- കക്ഷത്തിൽ വരുന്ന ഒരുതരം പരു
- പുരയുടെ കഴുക്കോൽ (മന്നാൻ ഭാഷ)
- ഒടി, കഴലപ്പാട്, ഊരുസന്ധി
- ചുളുക്ക്, ഉടവ്
-
ഒടുവ്
- ഒടുക്കം, അവസാനം
- കഴല, ഒടുക്
- കക്ഷത്തിലും മറ്റും വരുന്ന വീക്കം
-
ഔഡ്വ
- ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച.
-
ഔഡവ
- ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച