-
ഒല
-
ഒലാ
-
-
നിഷേധാഖ്യാതശബ്ദം. ഒല്ലാ. ഉദാ: ചെയ്യൊലാ = ചെയ്യരുത്.
-
ഓല്1
ഓലുക
-
ഓല്2
-
-
വി.
ഓലുന്ന, ഒലിക്കുന്ന, ഒഴുകുന്ന
-
ഓല1
-
-
നാ.
തെങ്ങ് പന മുതലായവയുടെ ഇല (പ്ര.) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടല്, ഓലമെടച്ചില്‍
-
നാ.
മുന്‍കാലത്തു പനയോലയില്‍ എഴുതിയിട്ടുള്ള പ്രമാണം
-
നാ.
കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
-
ഓല2
പ.മ.
-
-
അവ്യ. തന്‍വിന.
ഓലെ, ഒലിക്കുമ്പോള്‍, ഒഴുകുമാറ്, വീഴ്ത്തിക്കൊണ്ട്
-
ഓല3
-
-
വി.
നനഞ്ഞ, നനവുള്ള, ഈര്‍പ്പമുള്ള
-
ഔത്കൃഷ്ട്യം, ഔല്-
സം.
-
-
നാ.
ഉത്കൃഷ്ടഭാവം, മേന്മ, ഗുണപൂര്‍ണത
X