1. ഔത്പാത

  സം.

   • വി. ഉത്പാത സംബന്ധിയായ, ദുര്‍നിമിത്തത്തെക്കുറിക്കുന്ന
 2. ഔത്പാദ

  സം. <ഉത്പാദ

   • വി. ഉത്പാദനത്തെ സംബന്ധിച്ച
X