1. ഔത്ര

  സം.

   • വി. ഉപരിപ്ലവമായ, തികച്ചും ശരിയല്ലാത്ത
 2. ഔത്തര

  സം. ഉത്തര

   • വി. ഉത്തരദിക്കിനെ സംബന്ധിച്ച, ഉത്തരദിക്കിലുള്ള
 3. ഔദര

  സം.

   • വി. ഉദരത്തിലുള്ള, ഉദരത്തെ സംബന്ധിച്ച
 4. ഔദ്രി

  <സം. ഹൗത്രി "ഹോമത്തോടുകൂടി ചെയ്യുന്നത്"

   • നാ. ദീക്ഷകൊടുക്കുന്ന ഏഴ് പ്രകാരങ്ങളില്‍ ഒന്ന്
X