1. ഔത്സ

  സം.

   • വി. ഉത്സത്തില്‍ (ഊറ്റില്‍) ഉണ്ടായ, ഊറ്റിനെ സംബന്ധിച്ച
 2. ഔധസ

  സം. <ഊധസ്

   • വി. അകിടില്‍ ഉണ്ടാക്കുന്ന, അകിടിലുള്ള
X