1. ഔത്സുക്യ

  സം. <ഉത്സുക

   • നാ. ഉത്കണ്ഠ
   • നാ. ഉത്സുകത, അത്യധികമായ ആഗ്രഹം, താത്പര്യം
   • നാ. സഞ്ചാരിഭാവങ്ങളില്‍ (വ്യഭിചാരികളില്‍) ഒന്ന്, ആഗ്രഹിച്ചവസ്തു ലഭിക്കാന്‍ ഉണ്ടാകുന്ന കാലതാമസത്തിലുള്ള അക്ഷമത, മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം എന്നിവ അനുഭവം
X