1. ഒതുക്കം

    Share screenshot
    1. അടക്കം, ശാന്തസ്വഭാവം, വികാരവിചാരങ്ങളെ ഉള്ളിൽ ഒതുക്കൽ, വിനയം, ആദരവ്. ഉദാ: അടക്കവും ഒതുക്കവും
    2. അവസാനം, തീരുമാനം, തീർപ്പ്
    3. വ്യഥാസ്ഥൂലതയില്ലായ്മ, ദുർമേദസ്സില്ലായ്മ
    4. മറവ്, മറയ്ക്കൽ
  2. ഓലക്കം

    Share screenshot
    1. ഭംഗി, അഴക്, പ്രൗഢി
    2. മഹത്ത്വം, പ്രഭാവം
    3. സഭ, ആസ്ഥാനം
  3. ഔദകം

    Share screenshot
    1. ചുറ്റും ജലംകൊണ്ടു രക്ഷിതമായ നഗരം, തുരുത്ത് ദുർഗം മുതലായവ, ജലദുർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക