-
കംബര
- പലനിറമുള്ള
-
കിംബരി, കിമ്പിരി
- മുതല
- മകരമത്സ്യം
-
കിംഭര
- പവിഴക്കൊടി
-
ഗംഭീര
- ഒരു നദി
- ഇക്കിളിൻറെ ഭേദങ്ങളിൽ ഒന്ന് (മുഴക്കമുള്ള ഒരിനം ഇക്കിൾ)
- കഠിനമായ
- ആഴമുള്ള, താഴ്ചയുള്ള
- മുഴങ്ങുന്ന, ഉച്ചത്തിൽ ശബ്ദിക്കുന്ന
- മികച്ച
- ഗഹനമായ