1. കംബു

  സം. കംബു

   • നാ. കച്ചോലം
   • നാ. ആന
   • നാ. ശംഖ്
   • നാ. കഴുത്ത്
   • നാ. കൈവള (ശംഖുകള്‍ കൊണ്ട് ഉണ്ടാകിയത്)
   • നാ. പലനിറം
   • നാ. വേഴല്‍
   • നാ. കമ്പപ്പയറ്
 2. കംഭു

  സം. കം-ഭു

   • നാ. രാമച്ചം, ഉശീരം
X