1. കംബുഗ്രീവ

    സം. കംബു-ഗ്രീവാ

      • നാ. = കംബുകണ്ഠി
      • നാ. ശംഖിനുള്ളതുപോലെ മൂനുരേഖകളോടുകൂടിയ കഴുത്ത്
X