1. കംബോജം

  സം.

   • നാ. ശംഖ്
   • നാ. ഒരുജാതി ആന
   • നാ. വള
   • നാ. കാംബോജം, ഒരു പുരാതനരാജ്യം, അഫ്ഗാനിസ്ഥാന്‍റെ വടക്കുഭാഗം
 2. കാംബോജം

   • നാ. ആന
   • നാ. പുന്ന
   • നാ. ഭാരതത്തിന്‍റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരുദേശം, അഫ്ഗാനിസ്ഥാന്‍റെ പൂര്‍വഭാഗം
   • നാ. കാംബോജദേശത്തിലുണ്ടായ കുതിര
   • നാ. വെങ്കരിങ്ങാലി
   • നാ. ഒരുജാതി ശംഖ്
 3. കാംഭോജം

  സം.

   • നാ. ആന
   • നാ. ശംഖ്
   • നാ. കാംബോജദേശം
X