1. കംസം

  സം. കംസ

   • നാ. വെള്ളോട്
   • നാ. ഓട്ടുപാത്രം, ജലപാത്രം
   • നാ. ഒരളവ്, നാലിടങ്ങഴി
   • നാ. നാല്‍പ്പത്തിരണ്ടുവിരല്‍പ്പാടു വരുന്ന അളവ്
X