1. കംസന്‍

    സം. കംസ

      • ആല. ദുഷ്ടന്‍
      • നാ. മഥുരഭരിച്ച ഒരുരാജാവ്, ഉഗ്രസേനന്‍റെ പുത്രന്‍, ശ്രീകൃഷ്ണന്‍റെ മാതുലന്‍, കാലനേമി എന്ന അസുരന്‍റെ പുനര്‍ജന്മം
X