1. കകുദം

  സം.

   • നാ. കൊടുമുടി
   • നാ. കാളയുടെ പൂഞ്ഞ്
   • നാ. പ്രധാനി
   • നാ. രാജചിഹ്നം, വെണ്‍കൊറ്റക്കുട മുതലായവ
   • നാ. ഒരു ജാതി സര്‍പ്പം
 2. കാകുദം

  സം.

   • നാ. ജിഹ്വ ഉദ്ഭവിക്കുന്നസ്ഥലം, അണ്ണാക്ക്, താലു
X