1. കണ്ണ്

    1. നാ.
    2. മരിക്കുക
    3. കാണുന്നതിനുള്ള ഇന്ത്രിയം
    4. കാഴ്ച, നോട്ടം, ആഗ്രഹത്തോടുകൂടിയുള്ള നോക്ക്
    5. കണ്ണി, വലയുടെയും മറ്റും കണ്ണി
    6. മയിൽപ്പീലിയിലും മറ്റും കാണുന്ന കണ്ണിൻറെ ആകൃതിയിലുള്ള അടയാളം
    7. തേങ്ങാച്ചിരട്ടയുടെ മുകൾഭാഗത്തു കുഴിഞ്ഞു കാണുന്ന ഭഗം, ഓരോ ചിരട്ടയിലും മൂന്നുകണ്ണ്
    8. മുലക്കണ്ണ്
    9. ചില ചെടികളിൽ മുള പൊടിക്കുന്ന ഭാഗം, ഉദാ: കരിമ്പിൻറെ കണ്ണ്
    10. പരു ചിരങ്ങ് മുതലായവയുടെ നടുവ്, മുഖം
    11. നെന്മണിയുടെ തലപ്പ്, കതിരിൽ പിടിക്കുന്ന ചെറുഞെട്ട്
    12. അധികാരസ്ഥാനം, പദവി
    13. ഏറ്റവും പ്രധാനപ്പെട്ടത്. (പ്ര.) കണ്ണ് അഞ്ചുക
    14. കണ്ടില്ല എന്നുഭാവിക്കുക, വിഗണിക്കുക
    15. ഉറങ്ങുക
    16. പ്രഭാതത്തിൽ വസ്തുക്കളെ കഷ്ടിച്ചു കണ്ടറിയാൻ സാധിക്കുക
    17. വിവേകം ഉണ്ടാകുക
    18. കാഴ്ചയിൽനിന്നുമാറി ദൂരത്താവുക
  2. കണ്ണ

    1. നാ.
    2. പാദത്തിന് മുകളിൽ കണങ്കാലിനു കീഴറ്റം ഇരുവശത്തുമുള്ള മുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക