1. കരിവേപ്പില, കരു-

    1. നാ.
    2. കരിവേപ്പിൻറെ ഇല, കറികൾക്കു സ്വാദുകൂട്ടാൻ ചേർക്കുന്നത്. (പ്ര.) കരിവേപ്പില ആക്കുക = ആവശ്യത്തിനു കൈക്കൊള്ളുകയും പിന്നെത്തള്ളുകയും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക