1. കരും

    1. വി.
    2. കറുത്ത
    3. കടും, കടുത്ത, കടുപ്പമുള്ള, ഉദാ: കരും പച്ചമാങ്ങ, കരുങ്കല്ല്
  2. കരിങ്കുറിഞ്ഞി, കരും-

    1. നാ.
    2. ഒരിനം പച്ചമരുന്ന്, കറുത്ത പൂവുള്ള വാടാക്കുറുഞ്ഞി
    3. കരിങ്കിളി
  3. കരിങ്കുറുഞ്ഞിമൂർഖൻ, കരും-

    1. നാ.
    2. ഒരുതരം മലമ്പാമ്പ്, കരിനാഗം, കരിഞ്ചാത്തി
  4. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    1. നാ.
    2. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക