1. കരുത്

    1. -
    2. "കരുതുക" എന്നതിൻറെ ധാതുരൂപം.
  2. കരുത്ത്

    1. നാ.
    2. ഹൃദയം, മനസ്സ്
    3. സാമർഥ്യം
    4. ആഗ്രഹം, കൊതി
    5. നിശ്ചയം
    6. ശരീരബലം, ശക്തി, കഴിവ്
    7. ഉൾക്കരുത്ത്, ധൈര്യം
    8. കാളയ്ക്ക് ഇണചേരാനുള്ള ശക്തി
    9. വളക്കൂറ്, ഉദാ: കരുത്തുള്ള നിലം
  3. ഗരുത്ത്

    1. നാ.
    2. ചിറക്
    3. വിഴുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക