1. കറം

    1. നാ.
    2. കടുപ്പം, ക്രൂരത
  2. കുറുമ്പുല്ല്, കുറും പുല്ല്

    1. നാ.
    2. തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
    3. കൂവരക്
  3. കുറുമ്പൂ(വ്), കുറും പൂ(വ്)

    1. നാ.
    2. നെൽകൃഷിക്കുശേഷം വയലിൽ ചെയ്യുന്ന കൃഷി (ചാമ, തിന, പയർ, എള്ള്, മരച്ചീനി, കരിമ്പ് മുതലായവ)
  4. കോറം

    1. നാ.
    2. ഒരു സമിതിയുടെ കാര്യാലോചനയ്ക്കു കൂടിയേ തീരൂ എന്നു തിട്ടപ്പെടുത്തിയിട്ടുള്ള അംഗസംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക