1. കലായി

    1. നാ.
    2. ഈയമ്പൂശൽ. (പ്ര.) കലായിക്കാരൻ, കലായ്ക്കാരൻ = ഈയമ്പൂശുന്നവൻ, ഈയത്തകിട് ഉണ്ടാക്കുന്നവൻ
  2. കാലായി1

    1. നാ.
    2. രണ്ടാമത്തെ പൂവിലെ വിളവ്
  3. കാലായി2

    1. നാ.
    2. കാലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക