1. കളായ

    1. നാ.
    2. മീൻകണ്ണിക്കറുക
  2. കാളായ

    1. വി.
    2. കളായത്തെ സംബന്ധിച്ച, കായാമ്പൂവിൻറെ നിറമുള്ള, കറുത്ത, നീലിച്ച
  3. കലായ, കളായ

    1. നാ.
    2. മീങ്കണ്ണിക്കറുക
  4. കാളിയ1

    1. ഭൂ.പേ.
    2. കത്തിജ്വലിച്ച
  5. കാളിയ2

    1. വി.
    2. കറുത്ത, ഇരുണ്ട
  6. ഗിളായു

    1. നാ.
    2. ഗിലായു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക