1. കള്ള്

    1. നാ.
    2. തേൻ
    3. തെങ്ങ് പന മുതലായവയുടെ കൂമ്പു തല്ലിച്ചെത്തിയാൽ അതിൽനിന്ന് ഊറിവരുന്ന ദ്രാവകം എടുത്ത ഉടനെ ഉള്ളത് മധുരക്കള്ള്. അതു പുളിപ്പിച്ചാൽ മദ്യം
    4. വൃക്ഷങ്ങളിൽനിന്നെടുക്കുന്ന ദ്രാവകം
  2. കൾ2

    1. -
    2. ധാതുരൂപം കളി.
  3. കള1

    1. -
    2. "കളയുക" എന്നതിൻറെ ധാതുരൂപം.
  4. അകലേബരൻ, -കളേ-

    1. നാ.
    2. ശരീരം ഇല്ലാത്തവൻ, കാമദേവൻ
  5. കാള2

    1. വി.
    2. ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
    3. കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള
  6. കൾ3

    1. -
    2. ഒരു ബഹുവചനപ്രത്യയം.
  7. കിഴവൻ, കിള-

    1. നാ.
    2. അധികം വയസ്സുചെന്നവൻ
    3. തലവൻ, ഭൂസ്വത്തുടമസ്ഥൻ, പ്രഭു, അധികാരി
  8. കാൾ2

    1. വ്യാക.
    2. ഒരു ഗതി, രണ്ടുവ്യക്തികളുടെ അല്ലെങ്കിൽ വസ്തുക്കളുടെ താരതമ്യവിവേചനത്തിൽ ഉപയോഗം
  9. കള3

    1. വി.
    2. മനോഹരമായ
    3. മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
    4. മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
    5. വ്യക്തമല്ലാത്ത, ഇടറുന്ന
    6. ശബ്ദിക്കുന്ന, കിലുങ്ങുന്ന
    7. ദുർബലമായ
    8. അസംസ്കൃതമായ
  10. അത്തിക്കള്ള് -കൾ

    1. നാ.
    2. അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക