1. കാകിണി

    1. നാ.
    2. ചെമന്നകുന്നി
    3. ഒരുതരം ആഭരണം
    4. തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
    5. ഒരുപഴയ നാണയം, ഇരുപതുകവടി, നാണയമായി ഉപയോഗിക്കുന്ന കവടി, പണത്തിൻറെ നാലിലൊന്ന്
    6. തുലാത്തണ്ട്
    7. മുഴം
    8. അളവിൻറെ ഒരു ഭാഗം
  2. കക്കോണി

    1. നാ.
    2. കല്ലുകൊണ്ടുള്ള കോണിപ്പടി
  3. കാകണി

    1. നാ.
    2. ചുക്കിണി
    3. ചെമന്ന കുന്നി
    4. തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
    5. പഴയകാലത്തെ ഒരു നാണയം, ഇരുപതു കപർദങ്ങൾ (കവിടികൾ), ഒരു പണത്തിൻറെ നാലിലൊന്ന്
    6. നാണയമായി ഉപയോഗിച്ചിരുന്ന കവിടി
  4. ഖഗണി

    1. നാ.
    2. ജ്യൗതിഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക