-
ആക്ട്, -ക്റ്റ്
- നാ.
-
നിയമം, ചട്ടം, നിയമസഭ ഉണ്ടാക്കുന്ന ചട്ടം
-
പ്രവൃത്തി
-
നാടകാഭിനയം
-
ആംഗലനാടകങ്ങളിലെ അങ്കവിഭാഗം
-
പകരം ഉദ്ദ്യോഗം വഹിക്കുക
-
നാടകം അഭിനയിക്കുക
- പ്ര.
-
ആക്റ്റ് ചെയ്യുക
-
എടകുടി, -ക്കുടി
- നാ.
-
ഇടക്കുടിയാൻ
-
ഒക്കട, -ക്കെട
- നാ.
-
ഇടുപ്പ്, ഇളി, അരക്കെട്ട്, മടിക്കുത്ത്
-
കട1
- -
-
"കടയുക" എന്നതിൻറെ ധാതുരൂപം.
-
കട2
- -
-
"കടക്കുക" എന്നതിൻറെ ധാതുരൂപം.
-
കട3
- വി.
-
ഇളയ
-
ഒടുവിലത്തെ
-
പൂർത്തിയായ
-
കട4
- നാ.
-
പീടിക
-
കച്ചവടസ്ഥലം
-
കട5
- നാ.
-
കിണറ്റിൽനിന്ന് വെള്ളം കോരാൻ മരംകൊണ്ട് ഉണ്ടാക്കുന്ന ഉപകരണം
-
കട6
- നാ.
-
കീഴറ്റം, ചുവട് (പ്ര.) കടയ്ക്കൽ = ചുവട്ടിൽ. കടക്കണ്ടം = താഴത്തെ കണ്ടം
-
കടി1
- -
-
"കടിക്കുക" എന്നതിൻറെ ധാതുരൂപം.