1. കാരാ, കാര

    1. നാ.
    2. കാരാഗൃഹം
  2. ഘരഘര1

    1. വി. ശബ്ദാനു.
    2. മുറുമുറുക്കുന്ന, അസ്പഷ്ടമായ, ഘരഘര ശബ്ദമുള്ള
  3. ഘരഘര2

    1. നാ.
    2. ഗംഗാനദി
    3. കുതിരയുടെ കഴുത്തിൽ കെട്ടുന്ന മണി
    4. അനേകം ചെറുമണികൾ കോർത്തിട്ടുള്ള ഒരു ആഭരണം, ഒരിനം അരപ്പട്ട
    5. ഒരിനം വീണ
  4. കൃകര

    1. നാ.
    2. തിപ്പലി
  5. ഗർഗര

    1. നാ.
    2. തൈരുകടയുന്ന പാത്രം
  6. കറകറ

    1. അവ്യ. ശബ്ദാനു.
    2. കഠിനവസ്തുക്കൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പദം
  7. ഗൗരീഗുരു

    1. നാ.
    2. ഹിമവാൻ
  8. കുരുകുരാ

    1. അവ്യ.
    2. ചെറുതുചെറുതായി
    3. (ശബ്ദാനു.) "കുരുകുരാ" എന്ന ശബ്ദത്തോടെ
    4. അൽപാൽപമായി
  9. കരികരെ

    1. അവ്യ.
    2. പരുപരുത്ത്
  10. കിരുകിര

    1. നാ.
    2. കരിയിലഞെരിഞ്ഞോ ഉരുമ്മിയോ ഉണ്ടാകുന്നതുപോലുള്ള ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക