1. കാളൻ1

    1. നാ.
    2. കറുത്തനിറമുള്ളവൻ
    3. മഹാശാസ്താവിൻറെ സേനാപതി
  2. കാളൻ2

    1. നാ.
    2. മോരുകുറുക്കിയുണ്ടാക്കുന്ന ഒരു പുളിച്ച കറി
  3. കാളാൻ

    1. നാ.
    2. ചാണകക്കുഴിയിൽ കാണുന്ന ഒരിനം വലിയ പുഴു, കുണ്ടളപ്പുഴു
  4. കേളൻ2

    1. നാ.
    2. ഒരു പുരുഷനാമം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല. (പഴ.)
  5. കോളണി, കോളനി

    1. നാ.
    2. ഒരു സാമ്രാജ്യശക്തിയുടെ അധീനതയിലുള്ള മറ്റൊരു രാജ്യം, പുത്രികാരാജ്യം
    3. ഒരു സംഘം ആളുകൾ കുടിയേറിപ്പാർത്ത സ്ഥലം
    4. ചേരി
    5. ഒരേജാതിയിൽപ്പെട്ട പ്രാണികൾ ഒരുമിച്ചു ജീവിക്കുന്നത്
  6. ഗാളിനി

    1. നാ.
    2. ഗാലിനി
  7. കള്ളൻ

    1. നാ.
    2. ഒരിനം സ്രാവ്
    3. കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. "കള്ളനെ കാവൽ ഏൽപ്പിക്കുക" (പഴ.)
    4. വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ
    5. ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ
    6. താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം
    7. തോക്കിൻറെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം, അതിൻറെ ചലനംകൊണ്ട് വെടിപൊട്ടുന്നതിനെ നിയന്ത്രിക്കാം. ഉദാ: കള്ളനില്ലാത്തോക്ക്
    8. വ്യാജവസ്തു
    9. പരുവിൻറെയും ചിരങ്ങിൻറെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്
    10. വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോൾ വേകാതെകിടക്കുന്ന ധാന്യമണി
  8. ഗോളൻ

    1. നാ.
    2. ഗോളകൻ
  9. കൂളൻ

    1. നാ.
    2. കൗളൻ, മുണ്ടം
    3. പോത്തിങ്കന്ന്, നല്ല ചൊടിയുള്ള പോത്ത്
    4. വീട്ടിൽ
    5. ഒന്നിനും കൊള്ളാത്തവൻ, തെമ്മാടി, കൂളത്തരം = കൊള്ളരുതായ്മ, തെമ്മാടിത്തം
    6. ഒരിനം ചെറുപക്ഷി, പനങ്കൂളൻ
  10. കേളൻ1

    1. നാ.
    2. തോഴൻ, സ്നേഹിതൻ
    3. എത്രതിന്നാലും മതിയാകാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക