1. കാസു, കാശു

    1. നാ.
    2. ഭക്തി
    3. രോഗം
    4. പ്രകാശം, ശോഭ
    5. ബുദ്ധി
    6. വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
    7. അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
  2. കാസേക്ഷു

    1. നാ.
    2. കുരുവിക്കരിമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക