1. ഉമ്മാട്ട്, കു-

    Share screenshot
    1. മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്
  2. ഉലൂഖലിത, -ക

    Share screenshot
    1. ഉരലിൽ പൊടിച്ച, ഉരലിൽ ഇട്ട് ഇടിച്ച, കുത്തിയ, അവച്ച
  3. ഒക്ക, -ക്കെ, ക്കവേ

    Share screenshot
    1. കൂടെ
    2. മുഴുവനും, ആകെ, എല്ലാം
    3. ഒന്നുചേർന്ന്, ഒപ്പം
    4. ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി
  4. ക1

    Share screenshot
  5. അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം. കവർഗഖരം, കണ്ഠ്യം. മറ്റു ദ്രാവിഡഭാഷകളിലും സംസ്കൃതം തുടങ്ങിയുള്ള ആര്യഭാഷകളിലും "ക" തന്നെ ആദ്യത്തെ വ്യഞ്ജനം.
  • ക2

    Share screenshot
  • ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.
  • കടുങ്കയ്യ്, -കൈ

    Share screenshot
    1. കഠിനപ്രവൃത്തി, ക്രൂരകൃത്യം
  • കയ്യെഴുത്ത്, കൈ-

    Share screenshot
  • എഴുത്തിൻറെ രീതി
  • മുസ്ലീങ്ങളുടെ ഇടയിൽ വിദ്യാരംഭദിവസം വിദ്യാർഥിയുടെ കൈവെള്ളയിൽ ഖുറാൻപുസ്തകം എഴുതിക്കൊടുക്കുന്ന സമ്പ്രദായം
  • കയ്യൊരുപാതി, കൈ

    Share screenshot
    1. ഒരു ഭൂവുടമ സമ്പ്രദായം. പാട്ടക്കാരനോ ഒറ്റിക്കാരനോ വസ്തുവിൽ നട്ടുപിടിപ്പിക്കുന്ന വൃക്ഷങ്ങളുടെ വിലയിൽ പകുതിക്ക് അവകാശം സിദ്ധിക്കുന്ന വ്യവസ്ഥ; (പ്ര.) കയ്യൊരുപാതി കാരാണ്മത്തേട്ടം
  • കഴക്കം, -ക്ക്

    Share screenshot
    1. പാരവശ്യം, അസ്വാസ്ഥ്യം
  • കഴികെ, -കേ, -ക

    Share screenshot
    1. കഴിയുമ്പോൾ, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം
  • അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക