1. കിണുകിണെ

    1. അവ്യ.
    2. പതുക്കെപ്പതുക്കെ
    3. (ശബ്ദാനു.) കിലുങ്ങുന്ന ശബ്ദത്തോടുകൂടി
  2. ഘണഘണ

    1. നാ. ശബ്ദാനു.
    2. മണിയുടെയും മറ്റും ശബ്ദം
  3. കാണാക്കോണ്

    1. നാ.
    2. കണ്ണിൽപ്പെടാത്ത മൂല, ഇരുളടഞ്ഞസ്ഥലം
  4. കൺകോൺ

    1. നാ.
    2. കടക്കണ്ണ്
  5. കോണാകോണി

    1. അവ്യ.
    2. ഒരു കോണുതുടങ്ങി മറ്റേക്കോണുവരെ, എങ്കോണിച്ച്
  6. കിണുകിണി

    1. നാ.
    2. കാൽച്ചിലമ്പ്, കിങ്ങിണി
  7. കാണക്കാണെ

    1. അവ്യ.
    2. കാണുന്തോറും, കണ്ടിരിക്കെ, മേൽക്കുമേൽ, കൂടുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക